tag:blogger.com,1999:blog-5263637540398335432.post3606555369105523817..comments2023-07-16T07:19:46.623-07:00Comments on മിന്നാമിനുങ്ങ്: എവിടെയാ കുട്ടിക്കാലം??മുബാറക്ക് വാഴക്കാട്http://www.blogger.com/profile/17195750640645933491noreply@blogger.comBlogger56125tag:blogger.com,1999:blog-5263637540398335432.post-62423196218277040252015-10-08T01:30:10.794-07:002015-10-08T01:30:10.794-07:00ആ നല്ല മനസ്സിനോടൊത്തിരി ഇഷ്ടം
ആ നല്ല മനസ്സിനോടൊത്തിരി ഇഷ്ടം
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-18637568594286874202015-10-08T01:28:08.795-07:002015-10-08T01:28:08.795-07:00അഭിപ്രായങ്ങളാണ് ഏതൊരാളെയും വളര്‍ത്തുന്നത്..
താങ്ക്...അഭിപ്രായങ്ങളാണ് ഏതൊരാളെയും വളര്‍ത്തുന്നത്..
താങ്ക്സ് ശ്രീ..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-26182394347049572512015-10-08T00:34:20.579-07:002015-10-08T00:34:20.579-07:00:D :D താങ്ക്സ് ചേട്ടായീ..
ഈ ഓടിപ്പോക്കിനും കൂട്ടു...:D :D താങ്ക്സ് ചേട്ടായീ..
ഈ ഓടിപ്പോക്കിനും കൂട്ടുകൂടലിനും ഒത്തിരി നന്ദി,..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-79485821833417208192015-10-08T00:33:07.307-07:002015-10-08T00:33:07.307-07:00മറക്കാനൊക്കുമോ കുട്ടിക്കുപ്പായത്തിന്റെ ഓര്‍മകള്‍.....മറക്കാനൊക്കുമോ കുട്ടിക്കുപ്പായത്തിന്റെ ഓര്‍മകള്‍..
ഈ വരവില്‍ ഒത്തിരി സന്തോഷം..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-2668144976290182252015-10-08T00:31:53.840-07:002015-10-08T00:31:53.840-07:00വരികളിലൂടെ ആ ഇളം ഓര്‍മകളെ നുകരാന്‍ നല്ല രസാണ്..
താ...വരികളിലൂടെ ആ ഇളം ഓര്‍മകളെ നുകരാന്‍ നല്ല രസാണ്..
താങ്ക്സ് ചേച്ചീസേ..
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-34133507231067882702015-10-07T00:31:03.477-07:002015-10-07T00:31:03.477-07:00ഒന്നൂടെ വായിച്ചു,!!!!ഒന്നൂടെ വായിച്ചു,!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-49360290115411710262015-07-01T10:54:25.221-07:002015-07-01T10:54:25.221-07:00കൊള്ളാം. അമ്പതാം കമന്റ് എന്റെ വക
കൊള്ളാം. അമ്പതാം കമന്റ് എന്റെ വക

ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-73469229502137609612015-06-15T13:46:05.286-07:002015-06-15T13:46:05.286-07:00ഞാനും ഓടി പോയി ആ പഴയ കുട്ടിക്കാലത്തേക്ക്...അങ്ങനെഎ...ഞാനും ഓടി പോയി ആ പഴയ കുട്ടിക്കാലത്തേക്ക്...അങ്ങനെഎത്ര കളികള്‍..., അവതരണം നന്നായിട്ടുണ്ട്.ആശംസകള്‍ https://kaiyyop.blogspot.com/https://www.blogger.com/profile/14050409364910037665noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-21104371208584735802015-06-10T01:51:30.813-07:002015-06-10T01:51:30.813-07:00ആ നല്ല കാലം തിരിച്ചു വന്നെങ്കിൽ എന്നാഗ്രഹിക്കാത്തവ...ആ നല്ല കാലം തിരിച്ചു വന്നെങ്കിൽ എന്നാഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല.ഓർമകളെ തിരിച്ചു പിടിക്കാനുള്ള ഈ ശ്രമത്തിനു ആശംസകൾ WRITERhttps://www.blogger.com/profile/09986864092226998050noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-7130375527423691152015-06-02T04:48:43.206-07:002015-06-02T04:48:43.206-07:00കുറച്ചു നേരം ഞാനും പോയി എന്റെ കുട്ടിക്കാലത്തേക്ക് ...കുറച്ചു നേരം ഞാനും പോയി എന്റെ കുട്ടിക്കാലത്തേക്ക് ...
നല്ല ഓര്‍മ്മകള്‍ പങ്കുവച്ചു മുബാറക് ..
ആശംസകള്‍ !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-18239167816102328432015-05-28T19:18:43.901-07:002015-05-28T19:18:43.901-07:00താങ്ക്സ് ഇക്കാസ്...
കീപ് ഇ൯ ടെച്ച്... :) :)താങ്ക്സ് ഇക്കാസ്...
കീപ് ഇ൯ ടെച്ച്... :) :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-61436897659034485452015-05-26T09:13:50.359-07:002015-05-26T09:13:50.359-07:00എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയ...എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയൊക്കെയും പരിഷ്കരണങ്ങൾക്ക് വിധേയമാക്കിയത്. നാം സ്വയം പരിഷ്കൃതരാവാ൯ നോക്കിയപ്പോൾ നമ്മുടെ പഴമത്വം ചോ൪ന്നൊലിച്ചു. പരിഷ്കരണങ്ങൾ നല്ലതിനു തന്നെയാണ്. പക്ഷെ ഇതിലെവിടെ പരിഷ്കരണം? നാം അനുഭവിച്ച ആ കുട്ടിക്കാലത്തി൯റെ മധുരമൂറുന്ന അനുഭവക്കുറിപ്പുകളല്ല പുതുതലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ എന്തുകൊണ്ട് നമുക്കവ൪ക്ക് നൽകിക്കൂടാ?

നല്ല ചിന്തകളാണല്ലോ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-12112064863147870252015-05-19T23:19:36.488-07:002015-05-19T23:19:36.488-07:00താങ്ക്സ് മാഷെ...
ഈ വരവിനും മധുരമൂറുന്ന കമ൯റിനും......താങ്ക്സ് മാഷെ...
ഈ വരവിനും മധുരമൂറുന്ന കമ൯റിനും...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-69333947004123223102015-05-19T23:18:55.724-07:002015-05-19T23:18:55.724-07:00thanx dear brother... :)thanx dear brother... :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-42629586346694132512015-05-17T21:33:19.564-07:002015-05-17T21:33:19.564-07:00മുബാറക്ക്..... അനിയാ മുബാറക്ക് .......ബാല്യകാലത്തേ...മുബാറക്ക്..... അനിയാ മുബാറക്ക് .......ബാല്യകാലത്തേ....ചില ഓര്‍മ്മകളിലേക്ക് ഓടിച്ചു കയറ്റി .......സുഖകരമായ നോവ്......നന്നായി എഴുതി ....വരാന്‍ വൈകിയതില്‍
ക്ഷമിക്കുക.....ആശംസകൾവിനോദ് കുട്ടത്ത്https://www.blogger.com/profile/08389271854180704084noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-53953430729181979702015-05-13T01:22:53.744-07:002015-05-13T01:22:53.744-07:00വളരെ നന്നായി മുബാറക്.കുട്ടിക്കാലം ഓർമ്മിപ്പിച്ചതി...വളരെ നന്നായി മുബാറക്.കുട്ടിക്കാലം ഓർമ്മിപ്പിച്ചതിനു നന്ദി.മണ്ണിന്റെ മണം നമ്മുടെ ജീവിതങ്ങളിൽ നിന്നും ഒരിക്കലും പോകാതിരിക്കട്ടെ എന്നു പ്രാർഥിക്കാം.ജ്യുവൽ https://www.blogger.com/profile/14082182567483334286noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-88420900773021958022015-05-04T19:28:42.406-07:002015-05-04T19:28:42.406-07:00നമുക്ക് ശ്രദ്ധിക്കാം...
താങ്ക്സ്...നമുക്ക് ശ്രദ്ധിക്കാം...
താങ്ക്സ്...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-76233032330815736252015-05-04T19:28:07.238-07:002015-05-04T19:28:07.238-07:00താങ്ക്സ് ചേട്ടായീ..
ഈ വരവിനും കയ്യൊപ്പിനും ഒത്തിരി...താങ്ക്സ് ചേട്ടായീ..
ഈ വരവിനും കയ്യൊപ്പിനും ഒത്തിരി നന്ദി..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-83536318293722407312015-04-30T04:37:28.680-07:002015-04-30T04:37:28.680-07:00അതെ അത് തീരുമാനിയ്ക്കേണ്ടത് നമ്മൾ തന്നെയാണ്. നമുക്...അതെ അത് തീരുമാനിയ്ക്കേണ്ടത് നമ്മൾ തന്നെയാണ്. നമുക്കത് ചെയ്യാം. മുബാറക്ക്. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-65123118816862427962015-04-30T04:00:52.417-07:002015-04-30T04:00:52.417-07:00“ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ...“ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ഇന്നിലേക്കായിരുന്നെങ്കിൽ, എഴുന്നേറ്റ ഉടനെ പല്ലുതേപ്പും കുളിയും കഴിച്ച് ട്യൂഷനുകൾക്ക് തലകൊടുക്കേണ്ടി വന്നേനെ. അതുകഴിയുമ്പോയേക്കും ഹോണടിച്ച് ബസ്സെത്തും. ഷ൪ട്ടി൯റെ കോളറുകൾക്ക് മീതെ ടൈ വലിച്ചുകെട്ടി ബസ്സും കയറി സ്കൂളിലെത്തും. ചോ൪ന്നൊലിക്കാത്ത ക്ലാസുമുറിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ പെയ്തിറങ്ങും. സൂര്യനതി൯റെ പകുതിദൂരം പിന്നിടുമ്പോൾ വീട്ടിൽ നിന്നും ബേഗിൽ ബന്ധിച്ച സാ൯വിച്ചോ വ൪ണഭരിതമായ പലഹാരങ്ങളോ അകത്താക്കും. ഇടയ്ക്കെത്തുന്ന ഒഴിവുപിരിയിഡിൽ തടിയനങ്ങാതെ രണ്ട് കളികളിക്കും. അത് പലപ്പോഴും നോട്ടെണ്ണം കാണിക്കാനൊക്കുന്ന പലവലിപ്പത്തിലുള്ള യന്ത്രക്കോപ്പുകളിലാവും. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലുടനെ അടുത്ത ട്യൂഷ൯. അതിൽ നിന്ന് വിരമിച്ചയുടനെ ചോട്ടാഭീനോടും ജാക്കീചോനോടും കൂട്ടുകൂടുന്നു. ഡോറയോട് സംസാരിച്ചും ടോമിൽ നിന്ന് ചെറിയെ രക്ഷിച്ചും പിറന്നാളിന് സമ്മാനം കിട്ടിയ പാവയെ കെട്ടിപ്പിടിച്ച് എനിക്ക് ഉറക്കത്തിന് കീഴ്പ്പെടേണ്ടി വരുന്നു.“

സ്കൂൾ പൂട്ടിയ അന്നുമുതൽ ചെറുതാണെങ്കിലും എന്റെ വീടുമുറ്റം കുട്ടികളുടെ കളികളാൽ എന്നും സമ്പന്നമാണ് (ഭാഗ്യവശാൽ അതിൽ ക്രിക്കറ്റില്ല,ഹോക്കിയുണ്ട്!).മേല്പറഞ്ഞ അവസ്ഥ എന്റെ മക്കൾക്ക് വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-12266948680537030062015-04-23T22:13:30.067-07:002015-04-23T22:13:30.067-07:00വശ്യമായ എഴുത്ത്. സ്നേഹം മുബാറക്.വശ്യമായ എഴുത്ത്. സ്നേഹം മുബാറക്.ഉബൈദ് https://www.blogger.com/profile/08658203765356713139noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-62270200389401146602015-04-22T19:18:51.054-07:002015-04-22T19:18:51.054-07:00തതാങ്ക്സ് ഇസ്മായീല്ക്കാ... :) :)തതാങ്ക്സ് ഇസ്മായീല്ക്കാ... :) :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-10834486901493757162015-04-22T19:17:45.631-07:002015-04-22T19:17:45.631-07:00താങ്ക്സ് ഉട്ടോപ്പ്യാ...
അങ്ങനെ ഇല്ലെ??
അയ്യോ എനിക്...താങ്ക്സ് ഉട്ടോപ്പ്യാ...
അങ്ങനെ ഇല്ലെ??
അയ്യോ എനിക്കും അറിയില്ല നോക്കണം... :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-14967857556572071472015-04-22T19:11:15.641-07:002015-04-22T19:11:15.641-07:00:)
ആര്‍ക്കും മറക്കാനാവില്ലല്ലോ ആ കുട്ടിക്കാലം.. :)...:)
ആര്‍ക്കും മറക്കാനാവില്ലല്ലോ ആ കുട്ടിക്കാലം.. :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-32658134558096879662015-04-22T19:08:19.493-07:002015-04-22T19:08:19.493-07:00താങ്ക്സ് മുഹമ്മദ്ക്കാ...
ഈ വരവിനും വായനക്കും ഹൃദ്യ...താങ്ക്സ് മുഹമ്മദ്ക്കാ...
ഈ വരവിനും വായനക്കും ഹൃദ്യമായ അഭിപ്രായത്തിനും ഒത്തിരി നന്ദി... :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.com