tag:blogger.com,1999:blog-5263637540398335432.post8394965277336759199..comments2023-07-16T07:19:46.623-07:00Comments on മിന്നാമിനുങ്ങ്: ചലോ ചലോ മുംബൈ ചലോ..മുബാറക്ക് വാഴക്കാട്http://www.blogger.com/profile/17195750640645933491noreply@blogger.comBlogger21125tag:blogger.com,1999:blog-5263637540398335432.post-46238382340052243252015-05-26T09:26:37.072-07:002015-05-26T09:26:37.072-07:00ബ്ലോഗ് മാധ്യമത്തിന്റെ അഡ്വെന്റേജായ വരികൾക്കൊപ്പമുള...ബ്ലോഗ് മാധ്യമത്തിന്റെ അഡ്വെന്റേജായ വരികൾക്കൊപ്പമുള്ള ഫോട്ടൊകളും , ലിങ്കുകളും ചേർത്താൽ ഏതൊരു വിവരണവും അതിഗംഭീരമാക്കാം കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-76348269159455353492014-09-30T02:25:34.776-07:002014-09-30T02:25:34.776-07:00താങ്ക്സ് ചേച്ചീ...
ഇനി ചിത്രങ്ങളെ ഉള്പ്പെടുത്താ൯ ശ...താങ്ക്സ് ചേച്ചീ...
ഇനി ചിത്രങ്ങളെ ഉള്പ്പെടുത്താ൯ ശ്രമിക്കാം...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-12977922209018474332014-09-30T00:49:51.022-07:002014-09-30T00:49:51.022-07:00
തിരക്ക് പിടിച്ച ജീവിതത്തിന്റെ നിലയ്ക്കാത്ത പ്രയ...
തിരക്ക് പിടിച്ച ജീവിതത്തിന്റെ നിലയ്ക്കാത്ത പ്രയാണം തുടരുന്ന മുംബൈ നഗരത്തെ ലളിതമായ ഭാഷയിൽ വിവരിച്ചു. ലളിതം. സുന്ദരം. ഫൈസൽ ചിത്രങ്ങൾ കൂടി ഉണ്ടായെങ്കിൽ അതി മനോഹരമാകുമായിരുന്നു. ആശംസകൾ.
അക്ഷരപകര്‍ച്ചകള്‍.https://www.blogger.com/profile/01041021157903069271noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-19808753277748257102014-09-04T02:45:13.889-07:002014-09-04T02:45:13.889-07:00താങ്ക്സ് മുബിത്താ.....
സമയം കണ്ടെത്തിയതിന് നന്ദി.....താങ്ക്സ് മുബിത്താ.....
സമയം കണ്ടെത്തിയതിന് നന്ദി....
മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-50965654581297835182014-09-01T12:02:00.649-07:002014-09-01T12:02:00.649-07:00മുംബൈ കണ്ടപ്പോഴേക്കും നിനക്ക് തിരക്ക് കൂടിയോ? കുറ...മുംബൈ കണ്ടപ്പോഴേക്കും നിനക്ക് തിരക്ക് കൂടിയോ? കുറച്ചൂടെ എഴുതായിരുന്നില്ലേ.... ചെറിയ കുറിപ്പാണെങ്കിലും നന്നായിട്ടോ :) :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-47061433196622141632014-08-30T19:01:22.705-07:002014-08-30T19:01:22.705-07:00ചേട്ടായീ..
അടുത്തത് ഉശാറാക്കാം..
ഈ വരവിനും കയ്യൊപ്...ചേട്ടായീ..
അടുത്തത് ഉശാറാക്കാം..
ഈ വരവിനും കയ്യൊപ്പിനും നന്ദി.. :)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-77527347086081310652014-08-30T19:00:18.886-07:002014-08-30T19:00:18.886-07:00:):)മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-4234446693743909562014-08-30T18:59:57.811-07:002014-08-30T18:59:57.811-07:00അയ്യോടാ... ഇത്രേം വേണ്ടായിരുന്നു...അയ്യോടാ... ഇത്രേം വേണ്ടായിരുന്നു...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-83180992105479862622014-08-30T18:59:11.489-07:002014-08-30T18:59:11.489-07:00:)
താങ്ക്സ്..
ഞാ൯ നോക്കാം....
പഠിക്കണം എന്നു വിചാര...:)
താങ്ക്സ്..
ഞാ൯ നോക്കാം....
പഠിക്കണം എന്നു വിചാരിച്ച വിഷയമാണത്..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-35778452060828588092014-08-27T23:43:26.355-07:002014-08-27T23:43:26.355-07:00യാത്രാവിവരണം നന്നായി.. കുറച്ചുകൂടി വിവരിക്കാംമായിര...യാത്രാവിവരണം നന്നായി.. കുറച്ചുകൂടി വിവരിക്കാംമായിരുന്നു.. യാത്ര തുടരൂ.. Vishnulal Uchttps://www.blogger.com/profile/03824368954533977165noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-4957702188219533882014-08-25T18:35:00.500-07:002014-08-25T18:35:00.500-07:00നന്നായെഴുതി :)നന്നായെഴുതി :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-13808096537232049442014-08-22T02:43:20.262-07:002014-08-22T02:43:20.262-07:00എസ്.കെ പൊറ്റക്കാടിനെ ഓ൪മിപ്പിക്കുന്നു..
മുന്നോട്ടു...എസ്.കെ പൊറ്റക്കാടിനെ ഓ൪മിപ്പിക്കുന്നു..
മുന്നോട്ടുപോകൂ...
അടുത്ത യാത്രക്കായി കാത്തിരിക്കുന്നു....Thwaha APhttps://www.blogger.com/profile/14928367915283252179noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-60454526002885422612014-08-21T09:16:02.883-07:002014-08-21T09:16:02.883-07:00നല്ല എഴുത്തായിരുന്നു. കാഴ്ചകളിലെ നേരും കണ്ടെത്തുന്...നല്ല എഴുത്തായിരുന്നു. കാഴ്ചകളിലെ നേരും കണ്ടെത്തുന്ന വിവരണം. നമ്മള് വെറുപ്പോടെയും അറപ്പോടെയും കാണുന്ന മനുഷ്യരുടെ മനസ്സ്. ഇഷ്ടപ്പെട്ടു.

ഹിജടകളുടെ ജീവിത പ്ര്യാസങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കണമെങ്കില്‍ എച്ച്മുക്കുട്ടി എന്ന ബ്ലോഗറുടെ എച്ച്മുവോട് ഉലകം എന്ന ബ്ലോഗിലെ ഈ തുടര്‍ക്കഥ വായിച്ചാല്‍ മതി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-91092272775354555912014-08-21T01:49:54.947-07:002014-08-21T01:49:54.947-07:00താങ്ക്സ് സുധീരേട്ടാ...
ശ്ശ്... ഹൃദയതുടിപ്പെന്നൊക്ക...താങ്ക്സ് സുധീരേട്ടാ...
ശ്ശ്... ഹൃദയതുടിപ്പെന്നൊക്കെ ചുമ്മാ കാച്ചിയതാ...
ഞാ൯ ചെറുപ്രായം തൊട്ടെ ഹോസ്റ്റൽ ജീവിതത്തിലെ പ്രയാണങ്ങളിലാ...
നാട്ടുകാരിൽ അതികമാ൪ക്കും അറിയില്ല..മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-65014367121601791562014-08-21T01:47:55.579-07:002014-08-21T01:47:55.579-07:00താങ്ക്സ് ചേച്ചീ.....താങ്ക്സ് ചേച്ചീ.....മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-5934187040613844742014-08-21T01:47:08.400-07:002014-08-21T01:47:08.400-07:00അതുശരി...
ചേട്ടനവിടെ ഉണ്ടായിരുന്നോ.....??
നേരത്തെ ...അതുശരി...
ചേട്ടനവിടെ ഉണ്ടായിരുന്നോ.....??
നേരത്തെ അറിഞ്ഞിരുന്നേൽ ആ അന്നത്തിൽ ഞങ്ങൾ കയ്യിട്ടെനെ... :)
ഈ വരവിനും കയ്യൊപ്പിനും നന്ദി...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-11074568158720546912014-08-21T01:45:22.165-07:002014-08-21T01:45:22.165-07:00നീളം കൂടിയാൽ വായനക്കാ൪ക്ക് മടുപ്പനുഭവപ്പെടുമോ എന്ന...നീളം കൂടിയാൽ വായനക്കാ൪ക്ക് മടുപ്പനുഭവപ്പെടുമോ എന്നു തോന്നി... അതാ...
ഇ൯ഷാ അല്ലാഹ്, ഇനിയങ്ങോട്ട് ഉശാറാക്കാം...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-85782908855711431082014-08-19T07:13:46.578-07:002014-08-19T07:13:46.578-07:00വാഴക്കാടിന്റെ ഹൃദയതുടിപ്പായ മുബാരക് ഭായ്... താങ്കള...വാഴക്കാടിന്റെ ഹൃദയതുടിപ്പായ മുബാരക് ഭായ്... താങ്കളുടെ എഴുത്ത് എനിക്ക് നല്ല ഇഷ്ടായിട്ടോ... Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-17855666006422187972014-08-16T01:21:46.619-07:002014-08-16T01:21:46.619-07:00നന്നായി എഴുതീട്ടുണ്ടല്ലോ ....വരികളിലൂടെ മുബൈയൊക്കെ...നന്നായി എഴുതീട്ടുണ്ടല്ലോ ....വരികളിലൂടെ മുബൈയൊക്കെ കണ്ട പ്രതീതി .....ആശംസകള്‍ മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-26752401429861391982014-08-15T07:57:46.341-07:002014-08-15T07:57:46.341-07:00മുപ്പതു കൊല്ലത്തിലധികമായി എനിക്കും കുടുംബത്തിനും അ...മുപ്പതു കൊല്ലത്തിലധികമായി എനിക്കും കുടുംബത്തിനും അന്നം നല്കുന്ന പ്രിയപ്പെട്ട മുംബൈ നഗരത്തെക്കുറിച്ച് ഹ്രസ്വമായി കുറിച്ച ഈ വരികള്‍ ഇഷ്ട്ടമായി ...വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5263637540398335432.post-7817801540932625832014-08-15T01:20:56.650-07:002014-08-15T01:20:56.650-07:00പെട്ടന്നു തീര്തല്ലോ മുബാറക്ക് ,, യാത്രാവിവരണത്തിന്...പെട്ടന്നു തീര്തല്ലോ മുബാറക്ക് ,, യാത്രാവിവരണത്തിന്റെ കൂടെ ഫോട്ടോകള്‍ കൂടി ചേര്‍ത്താല്‍ ഒന്ന് കൂടെ മനോഹരമാക്കും . യാത്ര തുടരട്ടെ !!. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.com