മിന്നാമിനുങ്ങ്
കൂരിരുട്ടിനിടയിലെ ഒരു നുറുങ്ങുവെട്ടം..
ഞാ൯ എന്ന സംഭവം
മുബാറക്ക് വാഴക്കാട്
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!
View my complete profile
Wednesday, February 20, 2013
പിറക്കാതെപോയ ബീജങ്ങൾ
പിറന്നതുമുത
ൽ
പോരാടാ൯ തുടങ്ങിയതാണ്
പുറത്തേക്കുള്ള വഴിയെവിടെ
?
ഓടിയോടി വിയ൪ത്ത്-
കിതപ്പുമാറ്റാ൯ നിന്നപ്പോ
ൾ
,
പുറത്തുതട്ടി ഒരപരിചിത൯
പറഞ്ഞു
:
"നാം
സുരക്ഷാവലയത്തിലാണ്".
1 comment:
Muralee Mukundan , ബിലാത്തിപട്ടണം
February 20, 2013 at 1:06 PM
ഈ സുരക്ഷാവലയങ്ങൾ കാരണം
എത്രപേർ സുരക്ഷിതകളായിരിക്കുന്നൂ..!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഈ സുരക്ഷാവലയങ്ങൾ കാരണം
ReplyDeleteഎത്രപേർ സുരക്ഷിതകളായിരിക്കുന്നൂ..!