കൂരിരുട്ടിനിടയിലെ ഒരു നുറുങ്ങുവെട്ടം..
അമ്മക്ക് സമം അമ്മ മാത്രം
ഇല്ല - കാഞ്ഞിരത്തിന്റെ നീരും മുലപ്പാലും താരതമ്യം ചെയ്യാനേ പറ്റില്ല.
അയ്യോ ചേട്ടായീ അങ്ങനെയല്ല..കാഞ്ഞിരത്തി൯റെ ആ കയ്പ്പുകാരണം മുലപ്പാലി൯റെ ആ രുചി എനിക്ക് ഓ൪ത്തെടുക്കാ൯ കഴിയുന്നില്ല എന്നാ പറഞ്ഞെ..
ഒന്നുകൂടി കുറുക്കിയാൽ കൂടുതൽ മനോഹരമാകും കാഞ്ഞിരക്കുരു കവർന്നമധുര മാതൃത്ത്വം എന്ന് ഹൈക്കു രൂപത്തിൽ ആയാലോഅല്ലെങ്കിൽ മറ്റൊരു രൂപത്തിൽനീരുകൾ എന്ന് പ്രയോഗിക്കാറില്ല ,ശ്രദ്ധിക്കുക നന്നാവും ശ്രമിക്കുക
അതെനിക്കിഷ്ടായി..കാഞ്ഞിരക്കുരു കവർന്നമധുര മാതൃത്ത്വം..താങ്ക്സ് ചേട്ടാ...
:)
ആശംസകൾ.
ഈ വരവിനും ആശംസകൾക്കും നന്ദി...
കാഞ്ഞിരമല്ല കയ്പ്പ് കലർത്തുന്നത്! കാലം . കാലമാണ് മുലപ്പാൽ അന്യമാക്കിയത്. ശൈശവ ബാല്യങ്ങളെ സമർത്ഥമായി കാലുഷ്യം കലർത്തി കൌമാര - യൌവ്വന - വാർദ്ധക്യങ്ങളാക്കുന്നു. എഴുത്ത് തുടരൂ. ആശംസകൾ.
നല്ല കുറിപ്പ്...ഈ വരവിനും പുതിയ അറിവുകള് പക൪ന്നു തന്നതിനും കടപ്പാട് രേഖപ്പെടുത്തുന്നു... :)
അമ്മക്ക് സമം അമ്മ മാത്രം
ReplyDeleteഇല്ല - കാഞ്ഞിരത്തിന്റെ നീരും മുലപ്പാലും താരതമ്യം ചെയ്യാനേ പറ്റില്ല.
ReplyDeleteഅയ്യോ ചേട്ടായീ അങ്ങനെയല്ല..
Deleteകാഞ്ഞിരത്തി൯റെ ആ കയ്പ്പുകാരണം മുലപ്പാലി൯റെ ആ രുചി എനിക്ക് ഓ൪ത്തെടുക്കാ൯ കഴിയുന്നില്ല എന്നാ പറഞ്ഞെ..
ഒന്നുകൂടി കുറുക്കിയാൽ കൂടുതൽ മനോഹരമാകും
ReplyDeleteകാഞ്ഞിരക്കുരു കവർന്ന
മധുര മാതൃത്ത്വം
എന്ന് ഹൈക്കു രൂപത്തിൽ ആയാലോ
അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ
നീരുകൾ എന്ന് പ്രയോഗിക്കാറില്ല ,ശ്രദ്ധിക്കുക നന്നാവും ശ്രമിക്കുക
അതെനിക്കിഷ്ടായി..
Deleteകാഞ്ഞിരക്കുരു കവർന്ന
മധുര മാതൃത്ത്വം..
താങ്ക്സ് ചേട്ടാ...
:)
ReplyDelete:)
Deleteആശംസകൾ.
ReplyDeleteഈ വരവിനും ആശംസകൾക്കും നന്ദി...
Deleteകാഞ്ഞിരമല്ല കയ്പ്പ് കലർത്തുന്നത്! കാലം . കാലമാണ് മുലപ്പാൽ അന്യമാക്കിയത്. ശൈശവ ബാല്യങ്ങളെ സമർത്ഥമായി കാലുഷ്യം കലർത്തി കൌമാര - യൌവ്വന - വാർദ്ധക്യങ്ങളാക്കുന്നു. എഴുത്ത് തുടരൂ. ആശംസകൾ.
ReplyDeleteനല്ല കുറിപ്പ്...
Deleteഈ വരവിനും പുതിയ അറിവുകള് പക൪ന്നു തന്നതിനും കടപ്പാട് രേഖപ്പെടുത്തുന്നു... :)