എഴുത്തിലൂടെ എങ്ങനെ ആ വിശുദ്ധ പ്രേമത്തെ കുറിച്ചിടണം എന്നെനിക്കറിയില്ല..
നേരത്തെ കഥക്കും ഡോക്യുമെന്ററിക്കും പത്രഫീച്ചറുകള്‍ക്കും വിഷയമായിരുന്നിട്ടുണ്ട് ഈ പ്രണയകഥ. ‘മൊയ്തീന്’ എന്ന കഥ എഴുതിയത് മറ്റാരുമല്ല, മൗനവേദനകളുടെയും പ്രണയവിഷാദങ്ങളുടെയും കാഥികന് എന്‍. മോഹനന്. പത്രപ്രവര്‍ത്തകനായ പി.ടി മുഹമ്മദ് സാദിഖ് ‘മൊയ്തീന് കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം’ എന്ന പേരില്‍ ജീവിതരേഖ പ്രസിദ്ധീകരിച്ചു. ആര്.എസ്. വിമല്‍ ‘ജലംകൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്ററിയൊരുക്കി.
കഥയിലൂടെ കടന്നുപോയി കാണാത്തവരുടെ രസം കളയുന്നില്ല..
ഒന്നു മാത്രം തീര്‍ത്തുപറയാം..
മൊയ്തീന്റെ ഭാഗ്യമാണ് കാഞ്ചന..
കാണാത്തവര്‍ പെട്ടെന്ന് കാണണമെന്ന് അപേക്ഷ
ഞാന്‍ കാണും
ReplyDeleteകാണണം..
Deleteസിനിമ കണ്ടില്ല. സിനിമയെക്കുറിച്ച് ഇറങ്ങിയ വിവാദങ്ങൾ വായിച്ചു. യഥാർത്ഥ ജീവിതത്തിൽ നിന്ന് കഥാപാത്രങ്ങളെ തേടുമ്പോൾ സംവിധായകനും തിരക്കഥാകൃത്തും കുറച്ചുകൂടി ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന മട്ടിൽ ചില നിരീക്ഷണങ്ങളും കണ്ടു.
ReplyDeleteകാണണം..
Deletepwolichu
ReplyDeleteഅതെ.. ഉശാറായി
Deleteആശംസകള്‍
ReplyDeleteപണ്ട് കേട്ടറിഞ്ഞ കഥയാണിത് ,
ReplyDeleteലണ്ടനിൽ ഈ ആഴ്ച്ച റിലീസുണ്ട് അപ്പോൾ കാണണം
പോയി കാണൂ..
Deleteആ കഥയോടെത്ര നീതിപുലര്‍ത്തി എന്നറിയിക്കുമല്ലോ..