ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ കുഞ്ഞാമ(ഉമ്മയുടെ അനിയത്തി)യുടെ കുട്ടിയോട് ചുമ്മാ ചോദിച്ചതാ..
"കുയ്യാനയെ കണ്ടിട്ടുണ്ടോന്ന്?? :)
"'Zoo വില്‍ പോയപ്പോ കണ്ടിരുന്നു..
ആനയുടെ കുഞ്ഞല്ലെ.."
ഒട്ടും കൂസലില്ലാതെ അവളു പറഞ്ഞപ്പോ ഞെട്ടലും ചിരീം സങ്കടോം ഒക്കെ വന്നു..
അവള് വളര്‍ന്നുവന്ന സാഹചര്യങ്ങളിങ്ങനെ ആയോണ്ടല്ലേ,
കുയ്യാനയെ കാണിച്ചുകൊടുക്കാമെന്ന് കരുതി മുറ്റത്തേക്കിറങ്ങിയതാ..
കോണ്‍ക്രീറ്റിട്ട് മിനുക്കിയ മുറ്റത്തെന്ത് കുയ്യാന??
അവസാനം ഗൂഗിളിനെ തന്നെ ബന്ധട്ടെടേണ്ടി വന്നു..
ആരോ കൂട്ടിയിട്ട ഒരിത്തിരി ചിത്രങ്ങളില്‍ കാണാന്‍ ചന്തമുള്ള കുഴികളുണ്ടാക്കീയ കുറച്ച് കുയ്യാനകളെ അവിടെ
കാണാനായി എന്നത് സന്തോഷം....

കുറെ ക്കഴിയുമ്പോൾ കുഴിയാനയെ അല്ല ആനയെ ത്തന്നെ കാണാ നില്ലാതാകും
ReplyDeleteശരിയാണ് ബിബിനേട്ടാ...
Deleteആവശ്യമുള്ളപ്പൊ കുയ്യാന വരുന്ന ഒരു “ആപ്പ്” ഉടനെതന്നെ ഇറങ്ങും
ReplyDeleteഹ ഹാ..
Deleteഅതെ പുതിയ തലമുറക്ക് പരിചയപ്പെടുത്താ൯ അങ്ങനെയൊരു ആപ്പിറക്കുകയാണ് നല്ലത്..
ഹാ ഹാ ഹാ.ചിരിപ്പിച്ചു.
ReplyDeleteഈ വരവില്‍ സന്തോഷം മാഷെ..
Deleteഎന്തിനും ഗൂഗിള്‍ തന്നെ ശരണം ..!
ReplyDeleteകാലത്തി൯റെ പോക്ക് അങ്ങനെയായിപ്പോയില്ലെ..
Deleteനാട്ടില്‍ പോയപ്പോള്‍ നടക്കുന്ന ചിക്കനെ കണ്ടൂന്ന് പറഞ്ഞ പോലെയായി...
ReplyDeleteഹ് ഹാ...
Deleteഅത് കലക്കി മുബീ...
ഇതൊന്നും പാവം മക്കള്സി൯റെ പ്രശ്നല്ലല്ലോ..
അവരെ വള൪ത്തുന്നവരാണ് കാരണക്കാ൪..
കുഴിയാന കുഴിപോലും ഇല്ല... :)
ReplyDelete:D :D :D
Deleteകാലം മാറുന്നു .കോലങ്ങളും .(ഇനി വരുന്ന തലമുറക്ക് .....കവിതകള്‍ ,പാട്ടുകള്‍ .....ജനിക്കുന്നു ) അടുത്ത തലമുറക്ക് കൈമാറാന്‍ എന്തുണ്ട് എന്നത് നമ്മെ അലട്ടുന്ന 'മ്മിണി ബല്ല്യ 'ചോദ്യ ചിഹ്നം തന്നെ .....!
ReplyDeleteഇഷ്ടം മാത്രം മുഹമ്മദ്ക്കാ..
Deleteനല്ലൊരു നാളേക്കായ് കാതോര്‍ക്കാം..
ഇത്തിരിനേരം ചിന്തിപ്പിച്ചു ഈ വരികള്‍...
ReplyDeleteആശംസകള്‍
താങ്ക്സ് ചേട്ടായീ..
Deleteഈ വരവിനും കയ്യൊപ്പിനും സന്തോഷം
ങേ! വാഴക്കാട്ടും കുയ്യാന ഇല്ലേ?അല്ലെങ്കിലും മഴക്കാലത്ത് കുയ്യാനയെ കിട്ടാന്‍ പ്രയാസമാ മുബാറക്കേ..
ReplyDelete:D ഈ വരവിലൊത്തിരി സന്തോഷം..
Deletethirike varaaththchila soubagyangal dear
ReplyDeleteഇഷ്ടം ഇക്കാ..
Deleteചിരിയോടൊപ്പം
ReplyDeleteഅല്പം ചിന്തയും
കൊള്ളാം കേട്ടൊ ഭായ്
അങ്ങ് ദൂരെ ബിലാത്തിയില്‍ നിന്നുള്ള ഈ വരവില്‍ ഞാനൊത്തിരി സന്തോഷവാനാണ്
Delete